You Searched For "ജ്വല്ലറി ഉടമ"

ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു നിർത്തി; കാറിന്റെ ഡോർ തുറക്കാൻ ഡ്രൈവർ വിസ്സമ്മതിച്ചോടെ ചില്ലുകൾ അടിച്ചു തകർത്തു; കണ്ണിൽ പെപ്പർ സ്പ്രേയടിച്ചു; കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘം ?
മുകളിലേക്കുള്ള അതിവേഗ സഞ്ചാരം നിയന്ത്രിക്കാനുള്ള സംവിധാനം ലിഫ്റ്റിലില്ല; ജ്വല്ലറി ഉടമയുടെ തല ക്യാബിന്റെ മേൽക്കൂരയിൽ ഇടിച്ചത് ലിഫ്റ്റ് അതിവേഗത്തിൽ നിന്നപ്പോളുണ്ടായ ആഘാതത്തിൽ; സാങ്കേതികവിദ്യ കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് അപകട കാരണം; ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കും; കട്ടപ്പനയിലേത് അസ്വാഭാവിക മരണം
വാങ്ങി ആറു മാസത്തിനുള്ളില്‍ സ്വര്‍ണ പാദസരം പൊട്ടി; മാറ്റി നല്‍കാന്‍ തയ്യാറാവാതെ ജ്വല്ലറി ഉടമ: നഴ്‌സിന്റെ പരാതിയില്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വിലയും 20, 000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി